കുട്ടനാട്: മുട്ടാർചാവറ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെയും തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെയുംസഹകരണത്തോടെ കിഴക്കേ മിത്രക്കരി ഗവ.എൽ പി സ്‌കൂളിൽ നാളെ രാവിലെ 10ന് സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് . മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം ബോബൻ ജോസ് അധ്യക്ഷത വഹിക്കും.