photo


ആലപ്പുഴ : സീവ്യൂ വാർഡ് അരശർ കടവിൽ ജാക്‌സൺ ജെ.അറോജ് (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയർ- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ10ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ (ലത്തീൻപള്ളി). ഭാര്യ പരേതയായ ചെല്ലമ്മ ജാക്‌സൺ(റിട്ട. ടൈപ്പിസ്റ്റ്, വൈദ്യുതി ബോർഡ്). മക്കൾ ജെയിൻ ജാക്‌സൺ(റിട്ട. അദ്ധ്യാപിക ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, ആലപ്പുഴ), ബീനാജാക്‌സൺ(അദ്ധ്യാപിക ഗവ. വി.വി.എച്ച്.എസ്, കോടംതുരുത്ത്), പരേതയായ സോഫിയ ജാക്‌സൺ(ഫുഡ് സേഫ്റ്റി ഓഫീസർ). മരുമക്കൾ സഖറിയ, മാമ്മൻ (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), ജോസ് ലാൽസൺ(റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്), ജോർജ് നോബി(റിട്ട. മാനേജർ സി.എസ്.ബി ബാങ്ക്).