ചാരുംമൂട്: ചുനക്കര കോമല്ലൂർ തട്ടാരുപറമ്പിൽ പരേതനായ കുട്ടന്റെയും പെണ്ണമ്മയുടേയും മകൾ അജന്ത (വാവാച്ചി-38) നിര്യാതയായി.സഹോദരി: അജിത. സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവളപ്പിൽ.