തുറവൂർ : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് ചമ്മനാട് കുന്നുമ്മേൽ വെളി പുഷ്ക്കരന്റെയും സീനയുടെയുംം ഏക മകൻ നിഖിൽ (15) ആണ് മരിച്ചത്. കോടംതുരുത്ത് വി.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരി : നിത്യ. കുത്തിയതോട് പൊലീീസ് മേൽനടപടികൾ സ്വീകരിച്ചു.