photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് തൃപ്പൂരക്കുളങ്ങര മുകുന്ദാലയത്തിൽ പരേതനായ പി.കെ ഗംഗാധരക്കുറുപ്പിന്റെ ഭാര്യ എസ്.പി.സരോജിനിയമ്മ (92)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജി.രാജശേഖരൻനായർ (ബിസിനസ്),ജി.മുകുന്ദൻനായർ,ജി.ഹരിക്കുട്ടൻനായർ (മാനേജർ,ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,പ്രസിഡന്റ് എൻ.എസ്.എസ് കരയോഗം നമ്പർ 1611,പുളിയങ്കോട്ട്ഭാഗം),എസ്.ഗീത,പരേതനായ ജി.ശശിധരൻനായർ.മരുമക്കൾ:എം.രാധ (റിട്ട.ഹെഡ്മിസ്ട്രസ്,എൻ.എസ്.എസ് ഹൈസ്‌കൂൾ,പാണാവള്ളി,രാജേശ്വരി (മാനേജർ,ഖാദി ഗ്രാമോദ്യോഗ ഭവൻ, ചേർത്തല),രമാദേവി (അദ്ധ്യാപിക,ഇ.സി.ഇ.കെ യൂണിയൻ ഹൈസ്‌കൂൾ കുത്തിയതോട്),ശ്രീകുമാർ (റിട്ട.സീനിയർ മാനേജർ, എസ്.ബി.ഐ), പരേതയായ കോമളമണി.
സഞ്ചയനം മാർച്ച് 7ന് ഉച്ചയ്ക്ക് 12.30ന്.