a

മാവേലിക്കര: ഉമ്പർനാട് മുപ്പത്തിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ രാധമ്മ (73) നിര്യതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: സോമശേഖരൻ പിള്ള, വേണുഗോപാൽ, മുരളീധരൻപിള്ള. മരുമക്കൾ: ഷൈല സോമൻ, അജിതകുമാരി, ഇന്ദുലേഖ.