ചേപ്പാട് : ഏവൂർ വടക്ക് ചൂനാട്ട് വീട്ടിൽ രാമകൃഷ്ണൻനായർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: രഞ്ചു, രാജേഷ്. മരുമക്കൾ: ഗോപകുമാർ, ആതിര.