ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാണ്മ ഉറകാരശ്ശേരിൽ പരേതനായ ആനന്ദന്റെ ഭാര്യ തങ്കമ്മ(7) നിര്യാതയായി. മക്കൾ: അശോക് കുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ബിന്ദു, മായ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.