obituary

ചേർത്തല:കെ.എസ്.ആർ.ടി.സി കണ്ടക്ടർ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് വടക്കേച്ചിറ (കുറുകു​റ്റി) മണിയപ്പന്റെ മകൻ ഉല്ലാസൻ(44)നിര്യാതനായി.സംസ്‌കാരം പിന്നീട്.അമ്മ:സരസമ്മ.ഭാര്യ:സുനിമോൾ.മകൻ:അതുൽ.