obituary

ചേർത്തല:കഞ്ഞിക്കുഴി പതിനൊന്നാം വാർഡ് മംഗളാപുരം കോതറുകാട് കെ.കെ.ആനന്ദന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ:എ.അനിൽകുമാർ (സബ് ഇൻസ്‌പെക്ടർ, മുഹമ്മ ),ജ്യോതി.മരുമക്കൾ:ബി.ദീപാകുമാരി (കൃഷിഭവൻ,തണ്ണീർമുക്കം),മനോജ് (കെ.എസ്.ആർ.ടി.സി ചേർത്തല).