ചേർത്തല:തങ്കി സെന്റ് ജോർജ്ജ് ഹൈസ്‌ക്കൂൾ റിട്ട.അദ്ധ്യാപകൻ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്
നാലാം വാർഡ് കടവിൽപറമ്പിൽ പരേതനായ കെ.എം. ജോണിന്റെ മകൻ നൈജിൻ ജോൺ(42)
നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
മാതാവ്.എം.ഒ.റോസമ്മ(റിട്ട.അദ്ധ്യാപിക ഗവ.എൽ.പി.എസ്,കടക്കരപ്പള്ളി).സഹോദങ്ങൾ:നെവിൽജോൺ,നവീൺജോൺ.