gopalakrishnan

ഹരിപ്പാട് :പള്ളിപ്പാട് വെട്ടുവേനി പടിയ്ക്കലേത്ത് ഗോപാലകൃഷ്ണൻ നായർ (മുംബയ് അരേ ഡയറി റിട്ട.മെക്കാനിക്ക് -74) നിര്യാതനായി. സംസ്ക്കാരം നാളെരാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: അജിത് കുമാർ, സുജിത് കുമാർ. മരുമക്കൾ: ലൗഷ, രമ്യ. സഞ്ചയനം:വ്യാഴം രാവിലെ 9 ന്.