ആലപ്പുഴ: റൂർക്കേല സ്റ്റീൽ പ്ളാന്റിലെ റിട്ട. ഉദ്യോഗസ്ഥൻ തോട്ടപ്പള്ളി നാലുതെങ്ങിൽ സൗമിത്രൻ (75) നിര്യതനായി.സംസ്കാരം ഒറിസയിലുള്ള മകൾ സുഭാ ചൗധരിയുടെ വീട്ടിൽ നടത്തി. ഭാര്യ കെ.ശാരദ (റിട്ട.നഴ്സ്). മകൻ: എസ്.സജി.മരുമകൻ : റെഡി ചൗധരി. സഞ്ചയനം 3ന് രാവിലെ 10ന്.