ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന രാമവർമ്മ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാർത്ഥം സമ്മാനകൂപ്പൺ പുറത്തിറക്കി.