പൂച്ചാക്കൽ : തൈക്കാട്ടുശേരി പതിനൊന്നാം വാർഡിൽ മലയാറ്റിൽ പരേതനായ കേശവന്റെ ഭാര്യ രാജമ്മ (74) നിര്യാതയായി.മക്കൾ: സാജൻ, ജയ, ജലജ. മരുമക്കൾ: ബിജിമോൾ സാജൻ ( പഞ്ചായത്തംഗം), മധു, സുരേഷ്