rama

കാവാലം: രഞ്ജിത്ത് ഭവനിൽ എം.കെ.രാമചന്ദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ലതാകുമാരി (റിട്ട. ജീവനക്കാരി, കോട്ടയം ജില്ലാ ആശുപത്രി). മക്കൾ: രഞ്ജിത്ത്, രാഹുൽ. മരുമകൾ: അനിത