ചേർത്തല:തണ്ണീർമുക്കം വടക്ക് വില്ലേജിൽപ്പെട്ട കാക്കതുരുത്ത് പാടശേഖര സമിതിയൽ ഉൾപ്പെടെ എല്ലാ നില ഉടമകളും പാട്ടവിഹിതം കൈപ്പറ്റുന്നതിന് മുന്നോടിയായി 2019-2020 ലെ കരമടച്ച രസീതിന്റെ കോപ്പി 10ന് മുമ്പായി സമിതി സെക്രട്ടറിയെ ഏൽപ്പിക്കണമെന്ന് അറിയിച്ചു.