ആലപ്പുഴ:കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ വാർഷിക അംശാദായം 240 രൂപയായി നിശ്ചയിച്ചത് പ്രാബല്യത്തിൽ വന്നെന്ന് ജില്ലാ എക്‌സികൂട്ടീവ് ഓഫീസർ വി.ബിജു അറിയിച്ചു.