ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബോധവത്ക്കരണ സെമിനാറും റിഫ്ളക്‌സോളജി ആരോഗ്യ നിർണയ ക്യാമ്പും നടക്കും.രാവിലെ 10ന് സെന്റ് മേരീസ് പാസ്​റ്ററൽ സെന്ററിൽ വികാരി റവ. ഡോ.പോൾ വി.മാടൻ ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ സി.ഇ.അഗസ്​റ്റിൻ അദ്ധ്യക്ഷത വഹിക്കും.