വള്ളികുന്നം : അമൃത ജംഗ്‌ഷൻ ബാലുഭവനത്തിൽ പി.ബാബുക്കുട്ടന്റെ ഭാര്യ സുധ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജ്യോതിഷ്, മിഥുൻ, മേഘ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.