ചേർത്തല:നഗരസഭ 24ാം വാർഡ് കിഴക്കേ നാൽപ്പതിൽ പൂതനാട്ട് വടക്കേവെളിയിൽ പി.ആർ.ഗോപാലകൃഷ്ണ പണിക്കർ(79)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ:ബി.ശാന്തകുമാരി.മക്കൾ: ബിജു,ബിന്ദു.മരുമക്കൾ:വിദ്യ,വിജയവിക്രമൻ.സഞ്ചയനം 8ന് ഉച്ചയ്ക്ക് 2ന്.