obituary

ചേർത്തല : നഗരസഭ 24ാം വാർഡ് കിഴക്കേ നാൽപതിൽ ദേവിനിലയത്തിൽ വി.നളിനാക്ഷ പണിക്കർ(61,റിട്ട.വിജയ ബാങ്ക് ഉദ്യോഗസ്ഥൻ )നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പി.കെ.ജയദേവി.മക്കൾ:എൻ.ജയകൃഷ്ണൻ(എയർഫോഴ്‌സ് തഞ്ചാവൂർ),എൻ.അനന്തകൃഷ്ണൻ(എച്ച്.ഡി.എഫ്.സി,ചേർത്തല).മരുമകൾ:അഞ്ജന ചന്ദ്രൻ.സഞ്ചയനം 7ന് ഉച്ചയ്ക്ക് 2.30ന്.