ആലപ്പുഴ: ആലപ്പുഴ എൻ.എഫ്.എസ്.എ. ഗോഡൗണിൽ നിന്നും 160 മെട്രിക് ടൺ അരി കാണാതായ സംഭവത്തിൽ ഭക്ഷ്യ കമ്മീഷൻ നാളെ ഗോഡൗൺ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.