ഹരിപ്പാട്: പള്ളിപ്പാട് അകംകുടി തുണ്ടിൽ (നന്ദനം)സരസമ്മ (75) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ശിവൻകുട്ടി (ഗുജറാത്ത്).മരുമകൾ: രാധാമണി. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.