മാന്നാർ: മുല്ലശ്ശേരിക്കടവ് ചൂരക്കാട്ട് വടക്കേതിൽ എ.എം. സേവ്യർ (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പാവുക്കര സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി സേവ്യർ. മക്കൾ: മേരിക്കുട്ടി , സണ്ണി , ജേക്കബ് , ഫാ. അഗസ്റ്റിൻ (കൊല്ലം രൂപത), ഷിബു , ഷെറിൻ ജോമോൻ. മരുമക്കൾ: മിനി റെന്നി, സാബു പി.ജെ., മേരി മേഴ്‌സി (സിനി), സീമ ജേക്കബ്, സോണിയ ഷിബു, ജോമോൻ.