അടൂർ : പറന്തൽ നിരപ്പുതുണ്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (65) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് പറന്തൽ സെന്റ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : വത്സ, അനിത, സൂസി. മരുമക്കൾ : തോമസ് കുട്ടി, ബിജു ജോയ്, സുനിൽ.