കായംകുളം : പോനകം തെക്കേ മാനാപ്പുഴ സുരേഷ് വില്ലയിൽ പരേതനായ വാസുദേവന്റെ മകൻ സുരേഷ് ബാബു നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ : ലൈല. മക്കൾ : ഷൈലേഷ് ബാബു, ഷിലു അർജുൻ. മരുമക്കൾ : മേഘ, അർജുൻ. സഞ്ചയനം : 5ന് രാവിലെ 8ന്.