ഓച്ചിറ: തഴവ എസ്.ആർ. പി മാർക്കറ്റ് തെക്കുംമുറി കിഴക്ക് വെട്ടുകുറ്റിയിൽ ശശിധരൻപിള്ള നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: മിനി, അനിത, മീര. മരുമക്കൾ: സജീവൻ, ബിജു, അനിൽകുമാർ. സഞ്ചയനം: 5 ന് രാവിലെ 8ന്.