ഓച്ചിറ: ചങ്ങൻകുളങ്ങര ശങ്കുമന്ദിരത്തിൽ പരേതനായ നടുവത്തുശ്ശേരിൽ ശങ്കുവിന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ദേവരാജൻ, സതിയമ്മ, പ്രശാന്തൻ, വിജയൻ. മരുമക്കൾ: ഗീത, ശശികല, പരേതനായ കരുണാകരൻ, തങ്കമണി, വത്സല. സഞ്ചയനം: 4 ന് രാവിലെ 8ന്.