
ചേർത്തല:കോടംതുരുത്ത് എഴുപുന്നതെക്ക് കുന്നേൽ പരേതനായ കെ.കെ.നാരായണന്റെ ഭാര്യ നന്ദിനി(79)നിര്യാതയായി.സംസ്കാരം പിന്നീട്.മക്കൾ:കെ.എൻ.സതീശൻ(സെക്രട്ടറി എഴുപുന്ന തെക്ക് സർവീസ് സഹകരണബാങ്ക്),കെ.എൻ.ഗീത,കെ.എൻ.ദിനേശൻ.മരുമക്കൾ:കെ.എസ്.ആശാകുമാരി(കെ.എസ്.ഇ.ബി),കെ.പി.ഉദയകുമാർ,സീമോൾ.