അമ്പലപ്പുഴ:പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.പുന്നപ്ര ആലിശ്ശേരി വീട്ടിൽ മഡോണ പള്ളിയ്ക്ക് സമീപം താമസിക്കുന്ന പ്രഭുവിനെയാണ് ( 24)നെ പുന്നപ്ര എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .