manifesto

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ല, ബസ് യാത്ര, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവ സൗജന്യമാക്കും എന്നിവയടക്കം യുവാക്കളേയും കുടുംബങ്ങളേയും ഒരുപോലെ പരിഗണിക്കുന്ന പ്രകടനപത്രിക ഡൽഹി കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര, ആനന്ദ് ശർമ, അജയ് മാക്കൻ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

പ്രധാന വാഗ്ദാനങ്ങൾ