treasiamma

ന്യൂഡൽഹി: ഹരിനഗർ ഹരി എൻക്ലേവ് ജെ.എ 54 സി.യിൽ താമസിക്കുന്ന കോട്ടയം അതിരമ്പുഴ ശ്രീകണ്ഠമംഗലം മലയിൽ പരേതനായ കൊച്ചബ്രഹാം ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. റാന്നി മന്ദമരുതി കൈരേട്ട് തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേഴ്‌സി ഏബ്രഹാം ( സി.എം.സി, ഇത്തിത്താനം, ചങ്ങനാശ്ശേരി), ജോർഡി മലയിൽ ( സ്റ്റാഫ് കറസ്‌പോണ്ടന്റ്, മാതൃഭൂമി, ഡൽഹി), മരുമകൾ: പ്രിയ തോമസ് തിരുനല്ലൂർ ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കോംപറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ, ഡൽഹി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് അതിരമ്പുഴ ശ്രീകണ്ഠമംഗലം ലിസ്യു പള്ളി സെമത്തേരിയിൽ.