trump

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്നുച്ചയ്ക്ക്12 ഓടെ അഹമ്മദാബാ‌ദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഭാര്യ മെലാന ,മകൾ ഇവാൻക,മരുമകൻ ജറേഡ്കൂഷ്‌നർ,ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ കോമേഴ്‌സ് സെക്രട്ടറി വിൽബർ റോസ് തുടങ്ങിയവർ ട്രംപിനൊപ്പമുണ്ടാവും.

അഹമ്മദാബാ‌ദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരമർപ്പിക്കും. 12.30 മോട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. തിങ്കളാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. രാത്രി രാഷ്ട്രപതിഭവനിലെ വിരുന്നിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങും.

'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ ഡൽഹിയിലെ സ്‌കൂൾ സന്ദർശിക്കും. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഒഴിവാക്കിയതായി ആംആദ്മിപാർട്ടി ആരോപിച്ചിട്ടുണ്ട്.

ഡൽഹിയിൽ

കനത്തസുരക്ഷ

ഡൽഹിയിൽ അതീവ ജാഗ്രതയോടയുള്ള കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഡൽഹി പൊലീസിനെ കൂടാതെ ഷൂട്ടിംഗ് വിദഗ്ധരായ എൻ.എസ്.ജി കമാൻഡോകളെയും 40 ഓളം കമ്പനി അർദ്ധസൈനികരെയും വിനിയോഗിച്ചിട്ടുണ്ട്.

ഡ്രോണുകളും പട്ടങ്ങളും പറപ്പിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ ട്രംപ് താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലിന് സമീപം കൂടുതൽ സി.ടി.വികാമറകൾ സ്ഥാപിച്ചു. വ്യോമസേനയുടെ ആകാശ നിരീക്ഷണവുമുണ്ടാകും. ഹോട്ടലിൽ ഡൽഹി പൊലീസിനൊപ്പം യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും.ലോബിയിലും പാർക്കിംഗ് ഏരിയയിലുമായാണ് രണ്ടാം സേനാവലയം. ഹോട്ടലിന് പുറത്ത് സേനാംഗങ്ങളെയും നിയോഗിച്ചു. ട്രംപും സംഘവും സഞ്ചരിക്കുന്ന റോഡുകളും കനത്ത സുരക്ഷാവലയത്തിലാകും. പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.യു.എസ്.സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി സുരക്ഷ വിലയിരുത്തി.

ട്രം​പി​നെ​ ​വ​ര​വേ​ൽ​ക്കാൻ
ഒ​രു​ങ്ങി​ ​അ​ഹ​മ്മ​ദാ​ബാ​ദ്

​ ​ന​ഗ​രം​ ​ക​ന​ത്ത​ ​സു​ര​ക്ഷ​യിൽ

അ​ഹ​മ്മ​ദാ​ബാ​ദ് ​:​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​നെ​ ​വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​ന​ഗ​രം.​ ​ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​ഇ​ന്നെ​ത്തു​ന്ന​ ​ട്രം​പി​ന് ​വ​ൻ​ ​സു​ര​ക്ഷ​യാ​ണ് ​ന​ഗ​ര​ത്തി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.എ​ൻ.​എ​സ്.​ജി​ ​ക​മാ​ൻ​ഡോ​ക​ൾ​ക്കും​ ​പ്ര​ത്യേ​ക​ ​സു​ര​ക്ഷാ​ ​വി​ഭാ​ഗ​ത്തി​നും​ ​യു.​എ​സ് ​ര​ഹ​സ്യ​പ്പൊ​ലീ​സ് ​വി​ഭാ​ഗ​ത്തി​നും​ ​പു​റ​മെ​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​റാ​പി​ഡ് ​ആ​ക്‌​ഷ​ൻ​ ​ഫോ​ഴ്സ്,​​​ ​റി​സ​ർ​വ് ​പൊ​ലീ​സ്,​​​ ​ചേ​ത​ക് ​ക​മാ​ൻ​ഡോ,​​​ ​ഭീ​ക​ര​വി​രു​ദ്ധ​ ​സ്ക്വാ​ഡ് ​എ​ന്നി​വ​യെ​യും​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

യു.​എ​സ് ​സു​ര​ക്ഷാ​-​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ ​മു​മ്പു​ ​മു​ത​ൽ​ ​ന​ഗ​ര​ത്തി​ലു​ണ്ട്.​ ​ട്രം​പ് ​റോ​ഡ് ​മാ​ർ​ഗം​ ​സ​ഞ്ച​രി​ക്കു​ന്ന​ ​പാ​ത​ക​ൾ​ക്കു​ ​സ​മീ​പം​ ​ഡ്രോ​ണു​ക​ൾ​ക്ക് ​അ​നു​വാ​ദ​മി​ല്ല.​ ​അ​ത്ത​രം​ ​ഡ്രോ​ണു​ക​ൾ​ ​നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​പൊ​ലീ​സ് ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​എ​യ​ർ​ഫോ​ഴ്സ് ​വ​ൺ​ ​വി​മാ​ന​ത്തി​ൽ​ ​ഉ​ച്ച​യ്ക്ക് 12​ ​ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​ന്ന​ ​ട്രം​പ്,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്കൊ​പ്പം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ 22​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡ് ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​പേ​ർ​ ​റോ​ഡ് ​ഷോ​യ്ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കും.​ ​സ​ബ​ർ​മ​തി​ ​ആ​ശ്ര​മ​ത്തി​ലെ​ത്തി​ ​ഗാ​ന്ധി​ജി​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ന്ന​ ​ട്രം​പ് ​മൊ​ട്ടേ​ര​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ക്കൊ​പ്പം​ ​ന​മ​സ്തെ​ ​ട്രം​പ് ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​തു​ട​ർ​ന്ന് ​മോ​ദി​ ​ഒ​രു​ക്കു​ന്ന​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​വി​രു​ന്നി​ൽ​ ​പ​ങ്കെ​ടു​ത്ത്,​​​ ​താ​ജ്മ​ഹ​ൽ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​വി​മാ​ന​മാ​ർ​ഗ്ഗം​ ​ആ​ഗ്ര​യി​ലേ​ക്ക്.

ട്രം​പി​ന്‌ മോ​ദി​യു​ടെ
'​വെ​ൽ​ക്കം​ ​ട്വീ​റ്റ്'​

ന്യൂ​ഡ​ൽ​ഹി​:​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന് ​ഇ​ന്ത്യ​യി​ലേ​ക്ക് ​സ്വാ​ഗ​ത​മോ​തി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ട്വീ​റ്റ്.​ ​'​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ച​രി​ത്ര​പ​ര​മാ​യ​ ​പ​രി​പാ​ടി​യി​ലൂ​ടെ​ ​നാ​ളെ​ ​അ​ദ്ദേ​ഹം​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന​ത് ​ന​മു​ക്ക് ​അ​ഭി​മാ​ന​മാ​ണ്.​'​ ​മോ​ദി​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​ട്രം​പി​ന്റെ​ ​ഒൗ​ദ്യോ​ഗി​ക​ ​-​സ്വ​കാ​ര്യ​ ​ടി​റ്റ്വ​ർ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​ടാ​ഗ് ​ചെ​യ്താ​ണ് ​മോ​ദി​യു​ടെ​ ​ട്വീ​റ്റ്.​ ​ട്രം​പി​നെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​ഗു​ജ​റാ​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​വി​ജ​യ് ​രൂ​പാ​ണി​ ​ട്വീ​റ്റ് ​ചെ​യ്ത​ ​വീ​ഡി​യോ​യും​ ​മോ​ദി​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.