തൃപ്പൂണിത്തുറ: കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി. പൂത്തോട്ടയിൽ നിന്നും ആരംഭിച്ച റാലി മുൻ മന്ത്രി കെ.ബാബുു മണ്ഡലം പ്രസിഡന്റ് ജൂബൺ ജോണിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ്, ബാബു ആന്റണിി, ടി.വി ഗോപി ഭാസ്, തുളസിദാസപ്പൻ തുടങ്ങിയവർ സംസാരിിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ ഉദയംപേരൂർ കവലയിൽ സമാപിച്ചു.