നെടുമ്പാശേരി: സംസ്ഥാന സർക്കാർ സ്ഥാപനമായ കപ്രശ്ശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു മാസം ദൈർഘ്യമുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ 3ഡി പ്രിന്റിംഗ് കോഴ്‌സിലേക്കു അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഏപ്രിൽ മാസം കോഴ്‌സ് ആരംഭിക്കും. ഫോൺ. 0484 2604116, 9495577445,7593036213.