മൂവാറ്റുപുഴ: കടവൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് 9ന് രാവിലെ 9മുതൽ വൈകിട്ട് 4 വരെ കടവൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.