മൂവാറ്റുപുഴ:ഏനാനല്ലൂർ പാലത്തിങ്കൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:ശശി.മക്കൾ:അനിൽ, സുനിൽ. മരുമക്കൾ:അമ്പിളി,സിന്ധു.