ചോറ്റാനിക്കര. കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ 52 മത് തൈപ്പൂയ്യ മഹോത്സവത്തിന്റെ കൊടിയേറ്റ് ക്ഷേത്രം തന്ത്രികൾ ജിതിൻ ഗോപാൽ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി പ്രശാന്ത് ഗോപാൽ , 2842-ാം നമ്പർ ശാഖയുടെ പ്രസിഡന്റ് എം.ഡി. ബിജു, സെക്രട്ടറി എ.ഐ. സുരേന്ദ്രൻ ഉത്സവാഘോഷ കമ്മിറ്റി കൺവീനർ വിജയൻ ടി.കെ. എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്നു.