കൊച്ചി: നികുതി അടയ്ക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശിവരാത്രി ഒഴികെയുള്ള പൊതു അവധി ദിവസങ്ങളിൽ സോണൽ ഓഫീസുകളുൾപ്പെടെ നഗരസഭയിലെ റവന്യു വിഭാഗം തുറന്നു പ്രവർത്തിക്കുമെന്ന് റവന്യു ഓഫീസർ അറിയിച്ചു.