ആലുവ: ലൈബ്രറി റോഡിൽ (ശാന്തിനഗർ) പഴയകടവിൽ വീട്ടിൽ പ്രൊഫ. വർഗീസ് പോൾ (73) നിര്യാതനായി. തേവര സേക്രട്ട് ഹാർട്ട് കോളേജ് രസതത്ര വിഭാഗം പ്രൊഫസർ ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തിൽ. ഭാര്യ: റിട്ട. പ്രൊഫ. ലിസമ്മ പോൾ (സെന്റ് സേവ്യേഴ്‌സ് കോളേജ്). മക്കൾ: ധന്യ പോൾ, സൗമ്യ പോൾ (ആസ്‌ട്രേലിയ), ആന്റണി പോൾ (ഇംഗ്ലണ്ട്). മരുമക്കൾ: ടെന്നി ഫ്രാൻസിസ്, ജസ്റ്റിൻ ജോസഫ്, ചിന്നു എൽസ.