ആനന്ദ ചന്ദ്രോദയം സഭ കലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : തിരുവുത്സവം.കാഴ്ചശീവേലി, പഞ്ചാരിമേളം 7ന്, പകൽപൂരം വൈകിട്ട് 4ന്, ചാക്യാർകൂത്ത് 7.45ന്, ഗാനസന്ധ്യ.9.30ന്, പള്ളിവേട്ട 11ന്

സെന്റ് തെരേസാസ് കോളേജ് : പുതിയ തൊഴിൽ നിയമങ്ങൾ : മേളയും കരിയർ എക്‌പോയും രാവിലെ 10ന്

എറണാകുളം സഹോദന സൗധം : ശ്രീനാരായണ ഗുരുദേവ വിരചതിമായ ജാതിനിർണയം എന്ന കൃതിയെക്കുറിച്ച് പ്രഭാഷണം.ഡോ. എം.ആർ.യശോധരൻ ഉച്ചയ്ക്ക് 2.30ന്

ഡർബാർ ഹാൾ മൈതാനിയിൽ : ഗായകൻ വിഷ്ണുവിന്റെ മെഗാസംഗീതമേള 7ന്

ഇടപ്പള്ളി പോണേക്കാവ് ഭഗവതിക്ഷേത്രം : മകര പൊങ്കാല. ഭദ്രദീപ പ്രോജ്വലനം നടി ലക്ഷ്മിപ്രിയ 9.45ന്

എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്റർ: കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ സിനിമ പ്രദർശനം-സ്വബോധംഉച്ചയ്ക്ക് 2.30ന്, നാദബ്രഹ്മം 4ന്, ദേവസ്പർശം 6ന്

കടവന്ത്ര എൻ.എസ്.എസ്.കരയോഗം ഹാൾ: കുട്ടികളുടെ ഭഗവത് ഗീത സത്സംഗം 9.30ന്

കലൂര് എൻ.എസ്.എസ്. കരയോഗം ഹാൾ : പൊതുയോഗം 4ന്

സെന്റ് ആൽബർട്ട്‌സ് ഹൈസ്‌ക്കൂൾ : വൈസ്‌മെൻ ഇന്റർ സ്‌കൂൾ കിഡ്‌സ് ഫെസ്റ്റ് 9.30ന്

ഇടപ്പള്ളി തെക്കുംഭാഗം പുതുകുളങ്ങര ദുർഗ ഭഗവതി ക്ഷേത്രം: കുംഭഭരണിയോടനുബന്ധിച്ച് തീയാട്ട് 8.30ന്

മഹാകവി ജി.ഓഡിറ്റോറിയം : ഓടക്കുഴൽ അവാർഡ് എൻ.പ്രഭാകരന് സമ്മാനിക്കുന്നു 5ന്

തൃക്കാക്കര ഓണം പാർക്ക് : ജി.അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം കവി ചെറുകുന്നം വാസുദേവൻ പ്രഭാഷണം.ഡോ.എം.പി.വിജയലക്ഷ്മി വൈകിട്ട് 5.30ന്

എം.ജി.റോഡ് ഉഡുപ്പി മാദ്ധ്വ മന്ദിരം: ഉഡുപ്പി പേജാവർ ശ്രീ ശ്രീ വിശ്വേശതീർത്ഥ സ്വാമി അനുസ്മരണം 2ന്

നെട്ടേപ്പാടം റോഡ് സംത്സംഗമന്ദിരം: ചിന്മയമിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ലാസ് ഭഗവദ്ഗീതാക്ലാസും 9ന്

വല്ലാർപാടം കണ്ടെയ്‌നർ റോഡ് ട്രാക്ക് : ട്രായാത്ത്‌ലോൺ സംസ്ഥാന ചാമ്പ്യൻഷിപ്പ് വൈകിട്ട് 6ന്