ammini78
അമ്മിണി

നെടുമ്പാശ്ശേരി:തുരുത്തിശ്ശേരി നമ്പ്യാത്ത് പരേതനായ പീറ്ററിന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് ചെറിയവാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ പളളി സെമിത്തേരിയിൽ. മക്കൾ; ഷില്ലു, ഷീല, ഗീത മരുമക്കൾ; ജെസി, ജോസ്, വർഗീസ്‌