babu73
ബാബു

വൈപ്പിൻ: ചെറായി അഴീക്കൽ ശ്രീ വരാഹദേവസ്വംക്ഷേത്രത്തിന് പടിഞ്ഞാറ് കണ്ണങ്ങനാട്ട് കുമാരന്റെമകൻ ബാബു(73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അല്ലി. മക്കൾ: ഗിരീഷ്, ശ്രീജ, ശ്രീകാന്ത്. മരുമക്കൾ: മഞ്ജു, ബൈജു, ബിന്ധ്യ.