ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത്: തിരുവാതിരകളി വൈകിട്ട് 5.30ന്, സംഗീത ആരാധന 6ന്, ഭക്തിഗാന തരംഗിണി 7.30ന്

ക്ഷേത്രമതിൽക്കകത്ത്: ഓട്ടൻതുള്ളൽ രാവിലെ 11 മുതൽ, തായമ്പക വൈകിട്ട് 8ന്

ക്ഷേത്ര മതിലിന് പുറത്ത് പടിഞ്ഞാറെ നടയിൽ: ഭജൻസ് വൈകിട്ട് 5.30ന്, കുറത്തിയാട്ടം 6.30ന്, സംഗീത കച്ചേരി 7.30ന്, നൃത്തനൃത്യങ്ങൾ 8.30ന്

ഡർബാർ ഹാൾ മൈതാനിയിൽ: മെഗാ സംഗീത മേള വൈകിട്ട് 7ന്