pailey90
പൈലി

വൈപ്പിൻ: നായരമ്പലം വലിയപാടത്ത് കൂരൻ പൈലി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: സോജൻ (ബിസിനസ് , ഖത്തർ), സോഫി (ടീച്ചർ, മുംബയ് ), സിബി (മദ്രാസ് റെയിൽവേ), അഡ്വ. സാബു (കൊച്ചിൻ ടാക്‌സ് അക്കാഡമി). മരുമക്കൾ: മേഴ്‌സി, സണ്ണി ജോർജ് (ബിസിനസ് , മുംബയ് ), ദീപ, അനീഷ.