kumaran72
കുമാരൻ

മരട്: നെട്ടൂർ കോഴി പറമ്പിൽ വീട് ആപ്പിൾ കാർട്ട് അപ്പാർട്ട്‌മെന്റിൽ കുമാരൻ (72-എൻജിനീയർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് നെട്ടൂർ ശാന്തി വനത്തിൽ. ഭാര്യ: ഡോ: രഞ്ജിനി കുമാരൻ. മക്കൾ: ഡോ. അശ്വതി ജീജോ, പാർത്ഥസാരഥി (എൻജിനീയർ ). മരുമകൻ: ഡോ. ജിജോ ചന്ദ്രൻ.