rosy84
റോസി

പള്ളുരുത്തി: കളത്തറ കാട്ടിപ്പറമ്പ് നടുവില വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ റോസി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കാട്ടിപ്പറമ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്ലീറ്റസ്, വില്യം, ഈശപ്പൻ, തങ്കച്ചൻ, വിറ്റി, തോമസ്, സെബാസ്റ്റിൻ, ഫിലോമിന, സിനി