മരട്. മരട് നഗരസഭ 12-ാംവാർഡ് എ.ഡി.എസ് വാർഷികാഘോഷം ചെയർമാൻ ഇൻ-ചാർജ്ജ് ബോബൻ നെടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിമ്മികലാധരൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൾ ജോയി, സരള മോഹനൻ എന്നിവരെ ആദരിച്ചു ക്ഷേമകാര്യ ചെയർപേഴ്സൺ വത്സജോൺ, കൗൺസിലർ മിനി ഉദയൻ,സി.ഡി.എസ് ചെയർപേഴ്സൺ യമുനബോബൻ ജയന്തിര മേശ്, കൊച്ചുത്യേസ്യ തോമസ്, ഷിബ പീറ്റർ എന്നിവർ സംസരിച്ചു.