അങ്കമാലി: പി.കെ.എസ് അങ്കമാലി ഏരിയ പ്രവർത്തക കൺവെൻഷൻ എ.പി.കുര്യൻ സ്മാരക മന്ദിരത്തിൽ നടന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ഒ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ. കുട്ടപ്പൻ, എ.പി. രാമകൃഷ്ണൻ, കെ.ആർ. ബാബു എന്നിവർ പ്രസംഗിച്ചു.